ആളെ കൊല്ലുന്ന "സാത്താൻ സേവ" അഥവാ ബ്ലാക്ക് മാസ്സ് : Dr. Jayakumar Sharma

Поделиться
HTML-код
  • Опубликовано: 2 апр 2024
  • ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
    #jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
    Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
    Vishnumaya Series :
    • Vishnumaya Series
    Parassinikadavu Muthappan Series :
    • Parassinikadavu Muthap...
    നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
    • നക്ഷത്രഫലങ്ങൾ - ജ്യോതി...
    For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
    RUclips Channel : / vision3nedumkandam
    Follow us on : / vision3nedumkandam
    Astrologer : profile.php?...
  • НаукаНаука

Комментарии • 6

  • @krishnaprasads3745
    @krishnaprasads3745 3 месяца назад

    👍👍

  • @babukanjiyil5708
    @babukanjiyil5708 3 месяца назад

    Job alla Isaiah enna pusthakathil anu

  • @witnesslee7365
    @witnesslee7365 3 месяца назад +1

    ബൈബിളിലെ ദൈവം ' യഹോവ'യും സാത്താനും ഒന്ന് തന്നെയാണ്, രണ്ടും പൈശാചികമാണ്... രണ്ടിനും ബലിയും, മാംസവും, രക്തവുമാണ് വേണ്ടത്....

  • @ST-EDITS-
    @ST-EDITS- 3 месяца назад +1

    താങ്കളുടെ വീഡിയോ കാണാറുണ്ട്. എന്നാൽ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ തീർത്തും ശരിയല്ല. ഇൻ്റർനെറ്റിൽ കിട്ടുന്ന സാത്താൻ വേർഷിപ്പിനെ പഠിച്ചിട്ട് അതിനെ കുറിച്ച് പറഞ്ഞാ ഇതുപോലെയാകും ഞാൻ ഇരുപത്തിയഞ്ചു വർഷമായി ലൂസിഫറിനെ ആരാധിക്കുന്നു. ലൂസിഫർ നെ പിതാവ് എന്ന് അഭിസംബോധന ചെയ്യുന്നു. ലൂസിഫർ എന്നാ വെളിച്ചം കൊണ്ടു വരുന്നവൻ എന്ന് അർത്ഥം ലൂസിഫർ ആരേയും കൊന്നിട്ടില്ല അറിവാണ് ലൂസിഫർ ഹിന്ദു ദൈവങ്ങൾ ആരെയെങ്കിലും കൊല്ലാത്തവർ ഉണ്ടോ. യഹോവ അല്ലാഹു യാഹ് എല്ലാ ദൈവങ്ങളും കൊലച്ചെയ്തവരോ ചെയ്യിച്ചവരോ ആണ്. ലൂസിഫർ ദൈവത്തിൻ്റെ സൃഷ്ടി എന്ന് ബൈബിൾ പറയുമ്പോ ലൂസിഫർ പറയുന്നു ദൈവം ഇല്ല ഒന്ന് മറ്റൊന്നാകുന്നു. നാശം ഇല്ല എല്ലാം മാറി കൊണ്ടേ ഇരിക്കുന്നു. ഈ അനന്തമായ പ്രപഞ്ചം സൃഷ്ടിച്ചത് ദൈവം എങ്കിൽ അർച്ചന പ്രാർത്ഥന ബലി സ്തുതി ഒക്കെ നടത്തി അയാളെ പ്രീതിപെടുത്താം എന്ന് വിശ്വസിക്കുന്നത് ആന മണ്ടത്തരം ആണ്. പ്രകൃതിപലതരം എന്നർഞ്ചികളാൽ നിറഞ്ഞിരിക്കുന്നു. നമ്മുടെ പ്രാണനർഞ്ചിയിലാണ് നമ്മൾ വർക്ക് ആകുന്നത്. ആ എനർഞ്ചി വേറെരു തലത്തിലേക്ക് മാറുമ്പോ നമ്മൾ മരിക്കുന്നു അതോടെ ശരിരം ലവണങ്ങൾ വാതകങ്ങൾ മൂലകങ്ങൾ ആയി വേർതിരിയുന്നു. ഒന്ന് മറ്റൊന്നാകുന്നു. എന്ന തത്ത്വം നടക്കുന്നു. കാളി എന്ന ഹിന്ദു ദൈവം ബ്ലാക്ക്ഹോൾ ആണ്. മുനിമാർ അത് ധ്യാനത്തിൽ ദർശിച്ച് കാളി എന്ന സങ്കല്പ്ത്തിലേക്ക് കൊണ്ടുവന്ന് ആരാധനകൊടുത്തു. എല്ലാ ദൈവങ്ങളും മനുഷ്യൻ്റെ മനസിലാണ് ഉണ്ടായത്. മരിച്ചവരുടെ എനർഞ്ചി കുറേ നാൾ ഭൂമിയിൽ വേറെരു തലത്തിൽ കമ്പനം ചെയ്ത് നിലനില്ക്കും. ആ എനർഞ്ചിയിൽ എല്ലാ ഓർമകളും ഡാറ്റാ ആയി സേവ് ആയിരിക്കും. അതിനെ നമ്മുടെ ഓറയിൽ കണറ്റ് ചെയ്താൽ മരിച്ചയാളിലെ ഓർമ്മകൾ ഡാറ്റാ കൾ നമ്മുക്ക് ദർശിക്കാൻ കഴിയും. ദൈവം എന്ന പേരിൽ ഇന്ന് നാം ആരാധിക്കുന്ന ഇടത്തിൽ എല്ലാം ഇതുപോലുള്ള ഡിമൺ ശക്തികൾ ആണ് വർക്ക് ആകുന്നത്. ഞാൻ എൻ്റെ മുത്തപ്പനെയും വിഷ്ണുമായയെയും കാളിയെയും ദിനവും രണ്ടു നേരം ദീപാലങ്കാരാത്താൽ വീട്ടിലെ പൂജാമുറിയിൽ വേർഷിപ്പ് നടത്തുന്നു. അതിനു മുമ്പ് സാത്താൻ അതവാ ലൂസിഫർന് എൻ്റെ ശരീരത്തിൽ ഇരുത്തിയിരിക്കുന്നു എന്ന് സങ്കല്പ്പത്തിൽ പിതാവിന് അർച്ചന കൊടുത്തതിന് ശേഷമാണ് മറ്റു പൂജകൾ ആരംഭിക്കുന്നതഎത് വൃത്തികെട്ട കേസ് ഉണ്ടായാലും അത് സാത്താൻ ആരാധന എന്ന് ആദ്യം മുദ്രകുത്തും. പിന്നെ അന്വേഷണം ഒരു പ്രഹസനമാകുകയും എങ്ങും എത്താതെ പോകുകയും യഥാർത്ഥ ക്രൈം എന്തിനാണന്ന് തെളിയാതെ വരുകയും ചെയ്യും കേഡർ ജിൻസൻ ഭ്രാന്തനാണെന്ന് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് പൊസിസ് പറഞ്ഞു. എന്നാ കേരളത്തിൻ സാത്താൻ സേവാ എന്ന് അലമുറ ഇട്ടത് ഇന്ത്യാ വിഷൻ ചാനലാണ്. അതോടെ ആ ചാനലും തീർന്നു. ഇന്ത്യൻ മുനിമാർ ലൂസിഫറെ നേരത്തെ പറഞ്ഞിരുന്നു. ബ്രഹ്മം എന്നാൽ ലൂസിഫർ തന്നെയാണ് അതിനെ രൂപ പിറവി സാത്താനാണ്. സാത്താൻ്റെ ആദ്യ ദൂതം ലാവിയത്താൻ എന്ന സർപ്പം ആകുന്നു ഹിന്ദുവിൽ വരുമ്പോൾ ഈ രൂപം ശിവനാണ് ഭൂതഗണനാഥനാണ്. അങ്ങിനെ ഓരോ മതത്തിലും സെമിലാരിറ്റികൾ കാണാം. ലൂസിഫർ ആരാധന പെട്ടന്ന് ഫലസിദ്ധി തരുന്നു. എൻ്റെ അനുഭവം ആണ്. മരണശേഷം സ്വർഗ്ഗനരഗം തീർക്കുന്ന ദൈവത്തിനോട് സഹതാപം മാത്രം. നിങ്ങൾ ജനിക്കുന്നതിന് മുൻപ് നിങ്ങൾ പ്രകൃതിയിൽ പലതായി വർത്തിച്ചിരുന്നു. ഇപ്പോൾ നിങ്ങൾ ആയി. മരിച്ചാലും പതലായി വിഘടിച്ച് നിങ്ങൾ പ്രകൃതിയിൽ ഉണ്ടാകും. പക്ഷെ അത് നിങ്ങൾ ആയിരിക്കില്ല എന്ന് മാത്രം. ഇരുമ്പ് അയിര് സ്റ്റീൽ ആയി മാറുന്നതും സ്റ്റീൽ തുരുമ്പിച്ച് തിരിയാ മാറുന്നതും പോലെ എൻ്റെ നമ്പർ9947190053

    • @Vasuki666
      @Vasuki666 3 месяца назад

      Nice findings, ivudeyillrde vicharam davivam nnachal nanmayde aalroopam, davithnumunbil nallathum cheethaum illya, nirguna parabhrambham

    • @minikv6051
      @minikv6051 3 месяца назад

      Onnu poda pulleeee